home
Total Visiters: 
നായനാര്‍ അനുസ്മരണപരിപാടികള്‍ ഇന്നും ,നാളെയും
5 years ago ..

    കാലിക്കടവ്:പിലിക്കോട് വയല്‍ ഇ കെ നായനാര്‍ സ്മാരക സ്പോര്‍ട്സ് ക്ലബ്ബ് വാര്‍ഷികാഘോഷവും, നായനാര്‍ അനുസ്മരണവും മേയ് 18,19 തീയ്യതികളില്‍ നടക്കും. 18 ന് രാവിലെ മുതല്‍ ഏകദിന സെവന്‍സ് ഫുട്ബോള്‍ മത്സരം നടക്കും. 19 ന് വൈകീട്ട് ഏഴിന് നടക്കുന്ന അനുസ്മരണ സമ്മേളനം വി പി പി മുസ്തഫ ഉദ്ഘാടനം ചെയ്യും. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ ചടങ്ങില്‍ അനുമോദിക്കും. തുടര്‍ന്ന് കലസന്ധ്യയും അരങ്ങേറും
.



dd


.....................................

.. ..