home
Total Visiters: 
നായനാര്‍ ദിനാചരണം സംഘടിപ്പിച്ചു
5 years ago ..

    കാലിക്കടവ്:പിലിക്കോട് കൊല്ലറൊടി നായനാര്‍ സ്മാരക വായനശാല നായനാര്‍ ദിനാചരണം സംഘടിപ്പിച്ചു. അനുസ്മരണ പൊതുയോഗം എം രാജഗോപാലന്‍ ഉദ്ഘാടനം ചെയ്തു. കെ വി സുധാകരന്‍ അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച കുട്ടികളെ ചടങ്ങില്‍ അനുമോദിച്ചു. എം വി ചന്ദ്രന്‍ ഉപഹാര സമര്‍പ്പണം നടത്തി. വി പി രാജീവന്‍, വി ഉണ്ണികൃഷ്ണന്‍, അരുണ്‍ കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. തെരുവ് നാടകവും അരങ്ങേറി
    ഫോട്ടോ:അനീഷ്‌ ഫോക്കസ്
.



dd


.....................................

.. ..