home
Total Visiters: 
റബര്‍ വിലയിടിവ്: കര്‍ഷകര്‍ മനുഷ്യച്ചങ്ങല തീര്‍ത്തു
5 years ago ..

    കാലിക്കടവ്: റബര്‍ വിലയിടിവില്‍ പ്രതിഷേധിച്ച് കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ 20 കേന്ദ്രത്തില്‍ മനുഷ്യച്ചങ്ങല തീര്‍ക്കും. വിദേശത്തുനിന്ന് റബര്‍ ഇറക്കുമതി തടയുക, തറവില നിശ്ചയിച്ച് റബര്‍ സംഭരിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് ചങ്ങല തീര്‍ത്തത് കൊടക്കാട് വലിയപൊയിലില്‍ എം വി കോമന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. കെ നാരായണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വി പി പി മുസ്തഫ , ടി വി കുഞ്ഞികൃഷ്ണന്‍, അപ്പുക്കുട്ടന്‍, എ വി രമണി തുടങ്ങിയവര്‍ സംസാരിച്ചു
    ഫോട്ടോ:അനീഷ്‌ ഫോക്കസ്
.



dd


.....................................

.. ..