home
Total Visiters: 
മട്ടലായിയില്‍ വാഹനാപകടം; മൂന്നുപേര്‍ക്ക് പരിക്ക്‌
5 years ago ..

   
   
   
    കാലിക്കടവ് : ദേശീയപാതയില്‍ മട്ടലായിയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്കേറ്റു. കാറില്‍ ഉണ്ടായിരുന്ന കുട്ടമത്ത് പള്ളിയില്‍ ഭഗവതിക്ഷേത്രത്തിന് സമീപത്തെ (28), കൈതക്കാട്ടെ ധനൂജ് (26), വിനീഷ് (25) എന്നിവര്‍ക്കാണ് പരിക്ക്. ഇവരില്‍ സാരമായി പരിക്കേറ്റ വിജേഷ്, ധനൂജ് എന്നിവരെ മംഗലാപുരം ആസ്​പത്രിയിലും വിനീഷിനെ ചെറുവത്തൂര്‍ കെ.എ.എച്ച് ഹോസ്​പിറ്റലിലും പ്രവേശിപ്പിച്ചു.
    അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.
.



dd


.....................................

.. ..