home
Total Visiters: 
കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം അവസാനിപ്പിക്കണം -ബാലസംഘം
5 years ago ..

    കാലിക്കടവ്: കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം അവസാനിപ്പിക്കണമെന്ന് ബാലസംഘം പിലിക്കോട് വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു.പിലിക്കോട് വയല്‍ ഗവ:എല്‍ പി സ്കൂളില്‍ കവയത്രി നജ് ല മറിയം ഉദ്ഘാടനം ചെയ്തു. ഉണ്ണിമായ അധ്യക്ഷത വഹിച്ചു. റജിന്‍ കൃഷ്ണ സംഘടന റിപ്പോര്‍ട്ടും, അതുല്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ഷിബിന്‍ ദാസ്, യദു. കെ ,ഷാജി , ഉമേഷ്‌ കെ വി എന്നിവര്‍ സംസാരിച്ചു. അതുല്‍ സെക്രട്ടറിയും, നവനീത് പ്രസിടന്റുമായി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഉമേഷ്‌ കെ വി ആണ് കണ്‍വീനര്‍



dd


.....................................

.. ..