home
Total Visiters: 
പൈതൃകം നാട്ടുമാവ് സംരക്ഷണ പദ്ധതി ഉദ്ഘാടനം നാളെ
5 years ago ..

    കാലിക്കടവ്; അന്യമായി കൊണ്ടിരിക്കുന്ന നാട്ടുമാങ്ങകളുടെ രുചി തിരിച്ചുപിടിക്കുന്നതിനായി പിലിക്കോട് ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന പൈതൃകം നാട്ടുമാവ് സംരക്ഷണ പദ്ധതി ജൂണ്‍ അഞ്ചിന് വൈകീട്ട് അഞ്ചിന് വൈകീട്ട് നാലിന് മന്ത്രി കെ പി മോഹനന്‍ ഉദ്ഘാടനം ചെയ്യും . മാണിയാട്ട് വിജ്ഞാന ദായിനി വായനശാല പരിസരത്താണ് ചടങ്ങ്. പദ്ധതി പ്രകാരം തൃക്കരിപ്പൂര്‍ റോഡിന്റെ വശങ്ങളിലും, ഓലാട്ട് പി എച്ച് സി പരിസരത്തും, മറ്റു പൊതുയിടങ്ങളിലുമായി ആയിരം നാട്ടുമാവുകള്‍ നട്ടുപിടിപ്പിക്കും. സ്മൃതി വനം എന്ന പേരില്‍ വീതുകുന്നിലും കഴിഞ്ഞ വര്ഷം നാട്ടുമാവുകള്‍ വച്ച് പിടിപ്പിച്ചിരുന്നു.
.



dd


.....................................

.. ..