home
Total Visiters: 
എസ് എസ് എല്‍ സി ഉന്നത വിജയികളെ അനുമോദിച്ചു
5 years ago ..

    കാലിക്കടവ്:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പിലിക്കോട് യൂനിറ്റ് വാര്‍ഷിക ജനറല്‍ ബോഡി യോഗം ജില്ലാ പ്രസിഡന്റ് അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ മെമ്പര്‍മാരുടെ മക്കളെ ചടങ്ങില്‍ അനുമോദിച്ചു. കെ വി രാഘവന്‍ അധ്യക്ഷത വഹിച്ചു. കെ വി ലക്ഷ്മണന്‍, ഗിരീഷ്‌ കുമാര്‍, കൃഷ്ണ പ്രസാദ്, വിമല, ലേഖ എന്നിവര്‍ സംസാരിച്ചു. പരിസ്ഥിതി ദിനാചരണ ഭാഗമായി വൃക്ഷത്തൈയും നട്ടു
    ഫോട്ടോ:ബാബു രചന



dd


.....................................

.. ..