home
Total Visiters: 
ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു
5 years ago ..

    കാലിക്കടവ്: കെ അഭിലാഷിന്റെ സ്മരണയ്ക്കായി ഡി വൈ എഫ് ഐ കൂക്കാനം യൂനിറ്റ് നിര്‍മ്മിച്ച ബസ് വെയിറ്റിംഗ് ഷെഡ്‌ ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി കെ മണികണ്ടന്‍ ഉദ്ഘാടനം ചെയ്തു. കൊടക്കാട് കളത്തേരയിലാണ് ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിച്ചത്. എ പ്രമോദ് അധ്യക്ഷത വഹിച്ചു. കെ വി രവീന്ദ്രന്‍, കെ നാരായണന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു
    ഫോട്ടോ:അനീഷ്‌ ഫോക്കസ്
   
.



dd


.....................................

.. ..