home
Total Visiters: 
എസ് ഐ യുടെ സ്ഥലം മാറ്റ ഉത്തരവിന് സ്റ്റേ
5 years ago ..

    കാലിക്കടവ്: ചന്തേര എസ് ഐ പി ആര്‍ മനോജിനെ ബേക്കല്‍ സ്റ്റെഷനിലേക്ക് സ്ഥലം മാറ്റിക്കൊണ്ടുള്ള എ ഡി ജി പി യുടെ ഉത്തരവ് ഒരു മാസത്തേക്ക് തടഞ്ഞു. കേരള അഡ്മിനിസ്ട്രെറ്റിവ് ട്രൈബൂണല്‍ ആണ് ഉത്തരവ് തടഞ്ഞത്. ചന്തേരയില്‍ അടുത്തിടെ രണ്ടു സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയിരുന്നു.ഇതിന്റെ അന്വേഷണം നടന്നു വരുന്നതിനിടയിലാണ് മനോജിനെ സ്ഥലം മാറ്റിയത്. സ്ഥലം മാറ്റം അന്വേഷണത്തിന് തടസം നേരിടും എന്നതിനാലാണ് കോടതി ഇടപെട്ടത്. അഡ്വ ;കെ ടി പ്രകാശന്‍ മുഖാന്തിരമാണ് എസ് ഐ മനോജ്‌ ഉത്തരവിനെതിരെ കോടതിയെ സമീപിച്ചത്.
.



dd


.....................................

.. ..