home
Total Visiters: 
യംഗ് മെന്‍സ് കബ്ബ് സുവര്‍ണ്ണ ജൂബിലി; ലോഗോ പ്രകാശനം 15 ന്
5 years ago ..

    ചെറുവത്തൂര്‍ : കുട്ടമത്ത് യംഗ് മെന്‍സ് കബ്ബ് സുവര്‍ണ്ണ ജൂബിലി ലോഗോ പ്രകാശനം 15 ന് നടക്കും. വൈകീട്ട് 6.30 ന് ചലച്ചിത്ര സംവിധായകന്‍ ഡോ:ബിജു പ്രകാശനം നിര്‍വഹിക്കും. ഫണ്ട് ശേഖരണ ഉദ്ഘാടനം പി ജനാര്‍ദനന്‍ നിര്‍വഹിക്കും
.



dd


.....................................

.. ..