home
Total Visiters: 
ലഹരി വിരുദ്ധ ജനകീയ വേദി സംഘടിപ്പിച്ചു
5 years ago ..
കാലിക്കടവ് : പിലിക്കോട് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി കാലിക്കടവില്‍ ലഹരി വിരുദ്ധ ജനകീയ വേദി സംഘടിപ്പിച്ചു ടി വി കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എം വി ശരത് ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എ വി കുഞ്ഞികൃഷ്ണന്‍, പി ബാലകൃഷ്ണന്‍, രാഘവന്‍ മാസ്റ്റര്‍ , പി പി കുമാരന്‍, ടി രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു
    ചെറുവത്തൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഭിമൂഖ്യത്തില്‍ ബസ് സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച ലഹരി വിരുദ്ധ ജനകീയ വേദി സി പി കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വി നാരായണന്‍ അധ്യക്ഷത വഹിച്ചു. ഡോ:വി ഗംഗാധരന്‍, പി പി ദാമോദരന്‍ മാസ്റ്റര്‍, കെ വി സുധാകരന്‍ , എം പി പത്മനാഭന്‍, പ്രദീപന്‍ , ഹംസന്‍ പയ്യങ്കി തുടങ്ങിയവര്‍ സംസാരിച്ചു.
    ഫോട്ടോ:അനീഷ്‌ ഫോക്കസ്
.



dd


.....................................

.. ..