home
Total Visiters: 
കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കണം -ബാലസംഘം
5 years ago ..

    കാലിക്കടവ് : കുട്ടികള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് ബാലസംഘം തൃക്കരിപ്പൂര്‍ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. കൊടക്കാട് ഗവ:വെല്‍ഫെയര്‍ യു പി സ്കൂളില്‍ നടന്ന സമ്മേളനം ചലച്ചിത്രതാരം റിതേഷ് ഉദ്ഘാടനം ചെയ്തു. യദുകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വി പി പി മുസ്തഫ , എം വി ചന്ദ്രന്‍, പി പി സുകുമാരന്‍, എന്‍ വി രതീഷ്‌ , കെ വി രവീന്ദ്രന്‍, പപ്പന്‍ കുട്ടമത്ത്, ഭജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു. ശരത്ത് പി വി (പ്രസിഡന്റ്) ഷിബിന്‍ ടി വി (സെക്രട്ടറി) ഉമേഷ്‌ കെ വി (കണ്‍വീനര്‍) എന്നിവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു
    ഫോട്ടോ:അനീഷ്‌ ഫോക്കസ്



dd


.....................................

.. ..