home
Total Visiters: 
വയല്‍ എല്‍ പി സ്കൂളില്‍ പാചകപ്പുര ഉദ്ഘാടനം ചെയ്തു
5 years ago ..

    കാലിക്കടവ്: പിലിക്കോട് വയല്‍ ഗവ:വെല്‍ഫെയര്‍ എല്‍ പി സ്കൂളില്‍ പാചകപ്പുര ഒരുങ്ങി,പിലിക്കോട് ഗ്രാമപഞ്ചായത്ത്‌ ഫണ്ട് ഉപയോഗിച്ചാണ് ഇത് നിര്‍മ്മിച്ചത്. ഗ്രാമപഞ്ചായ്ത്ത് പ്രസിഡന്റ് എ വി രമണി ഉദ്ഘാടനം ചെയ്തു. പി വി പത്മനാഭന്‍ അധ്യക്ഷത വഹിച്ചു, ടി.കെ.ജനാര്‍ദ്ദനന്‍ .എം.ശശി. പി.പി.ഉഷ , രാഘവന്‍ ഈയ്യക്കാട് പി.കെ.പ്രമീളദേവി, സുധാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു
    ഫോട്ടോ:അനീഷ്‌ ഫോക്കസ്
.



dd


.....................................

.. ..