home
Total Visiters: 
സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പ് ആറിന്
5 years ago ..
കാലിക്കടവ് : പിലിക്കോട് സോമേശ്വരി ക്ഷേത്ര സാംസ്‌കാരികകേന്ദ്രം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹോമിയോപ്പതിക് കാഞ്ഞങ്ങാട് യൂണിറ്റിന്റെ സഹകരണത്തോടെ ജൂലായ് ആറിന് സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പ് നടത്തും. രാവിലെ ഒമ്പതിന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.വി.രമണി ഉദ്ഘാടനം ചെയ്യും. ഡോ. ഗോപാലകൃഷ്ണന്‍, ഡോ. ശ്രീനിവാസന്‍, ഡോ. നിതാന്ത് ബാദുഷ, ഡോ. കെ.പി.പ്രസീത, ഡോ. ജെ.സിന്ധു ജോസ്, ഡോ. വി.എസ്.ഹാരിസണ്‍ എന്നിവരുടെ സേവനം ലഭിക്കും.
.



dd


.....................................

.. ..