home
Total Visiters: 
പച്ചക്കറി ഉത്പാദനത്തിന് അപേക്ഷ ക്ഷണിച്ചു
5 years ago ..

   
    കാലിക്കടവ് : നിലേശ്വരം ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന സമൃദ്ധി പഴം-പച്ചക്കറി ഉത്പാദനത്തിന് അപേക്ഷ ക്ഷണിച്ചു. ബ്ലോക്ക്പരിധിയിലെ മുഴുവന്‍ കുടുംബങ്ങളിലേക്കും ഒരാണ്ടന്‍ മുരിങ്ങ, പപ്പായ, കറിവേപ്പില, വിവിധ പച്ചക്കറി വിത്തുകള്‍ സൗജന്യമായും പകുതിവിലയ്ക്ക് ഒട്ടുമാവ്, പേരത്തൈകള്‍ പദ്ധതി മുഖാന്തരം ലഭിക്കും. അപേക്ഷാഫോറം കുംടുംബശ്രീ, കൃഷിഭവന്‍ മുഖേന വിതരണം ചെയ്യും. ജൂലായ് 20നുമുമ്പായി അപേക്ഷ കൃഷിഭവനുകളില്‍ നല്‍കണമെന്ന് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.
.



dd


.....................................

.. ..