home
Total Visiters: 
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് സഹായധനം നല്‍കി
5 years ago ..

    കാലിക്കടവ്:പിലിക്കോട് പഞ്ചായത്ത് പരിധിയിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള ധനസഹായ വിതരണം പഞ്ചായത്ത് ഹാളില്‍ നടന്നു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ വി രമണി ധനസഹായ വിതരണം നിര്‍വഹിച്ചു. പതിമൂന്നുപേര്‍ ധനസഹായം ഏറ്റുവാങ്ങി
    ഫോട്ടോ:അനീഷ്‌ ഫോക്കസ്
.



dd


.....................................

.. ..