home
Total Visiters: 
കെ കരുണാകരന്‍ ജന്മദിനം;പുഷ്പ്പാർചന നടത്തി
5 years ago ..
കാലിക്കടവ്: മുന്‍മുഖ്യമന്ത്രി ലീഡർ കെ കരുണാകരന്‍റെ ജന്മദിനത്തില്‍ പിലിക്കോട് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി കാലിക്കടവില്‍ പുഷ്പാർച്ചന നടത്തി. പി.വി .ശ്രീധരന്‍ ,ടി വി കൃഷ്ണന്‍ , എം.വി .ശരത്ചന്ദ്രന്‍ ,ടി.രാജന്‍, ഒ.കെ.നാരായണി.എ.വി.കുഞ്ഞികൃഷ്ണന്‍ .കെ.ശശി.കെഎം.വിജയന്‍ നേതൃതം നൽകി.
    ഫോട്ടോ:അനീഷ്‌ ഫോക്കസ്
   
.



dd


.....................................

.. ..