home
Total Visiters: 
എസ് എഫ് ഐ തൃക്കരിപ്പൂര്‍ ഏരിയാ പഠന ക്യാമ്പ് തുടങ്ങി
5 years ago ..

    കാലിക്കടവ്: രണ്ടു ദിവസങ്ങളിലായി നടക്കുന്ന എസ് എഫ് ഐ തൃക്കരിപ്പൂര്‍ ഏരിയാ പഠന ക്യാമ്പ് പിലിക്കോട് സി കൃഷ്ണന്‍ നായര്‍ സ്മാരക ഗവ;ഹയര്‍ സെക്കണ്ടറി സ്കൂളില്‍ തുടങ്ങി. പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. ഭജിത്ത് അധ്യക്ഷത വഹിച്ചു.വൈശാഖ് , എം വി സുജിത്ത്, പി സനല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ക്യാമ്പ് ഞായറാഴ്ച സമാപിക്കും
    ഫോട്ടോ:അനീഷ്‌ ഫോക്കസ്
.



dd


.....................................

.. ..