home
Total Visiters: 
ഫുട്ബോള്‍ ആവേശം നിറച്ച് ഫ്രീകിക്ക്
5 years ago ..

    കാലിക്കടവ്: ഡി വൈ എഫ് ഐ എരവില്‍ യൂണിറ്റ് ഫ്രീകിക്ക് 2014 എന്ന പേരില്‍ ഫുട്ബോള്‍ ക്വിസും, ഫുട്ബോള്‍ കാര്‍ണ്ണിവെലും സംഘടിപ്പിച്ചു. ക്വിസ് മത്സരത്തില്‍ ആഷിഖ് ,ആല്‍വിന്‍ എന്നിവര്‍ വിജയികളായി. ഡി വൈ എഫ് ഐ ജില്ലാ കമ്മറ്റിയംഗം വി പി രാജീവന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. കേരള സ്പോര്‍ട്സ് കൌണ്‍സില്‍ സെലക്ഷന്‍ കിട്ടിയ ആദര്‍ശിനെ ചടങ്ങില്‍ അനുമോദിച്ചു. എ കെ ആദര്‍ശ് അധ്യക്ഷത വഹിച്ചു. എം കേശവന്‍, പി വി പത്മരാജ്, സച്ചിന്‍ .പി , അനീഷ്‌ പി വി എന്നിവര്‍ സംസാരിച്ചു
    ഫോട്ടോ:അനീഷ്‌ എരവില്‍
.



dd


.....................................

.. ..