home
Total Visiters: 
ചിക്കന്‍പോക്സും, ചെങ്കണ്ണും പടര്‍ന്നു പിടിക്കുന്നു
5 years ago ..

    കാലിക്കടവ് :പിലിക്കോട് ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചിക്കന്‍പോക്സും, ചെങ്കണ്ണും പടര്‍ന്നു പിടിക്കുന്നു. കാലിക്കടവ്, ചന്തേര, ഏച്ചിക്കൊവ്വല്‍, വെള്ളച്ചാല്‍, മാണിയാട്ട് എന്നിവിടങ്ങളില്‍ നിരവധിപേര്‍ക്കാണ് രോഗങ്ങള്‍ പിടിപെട്ടിരിക്കുന്നത്. കുട്ടികളാണ് അസുഖബാധിതരില്‍ ഏറെയും. ഇതോടെ വിദ്യാലയങ്ങളില്‍ ഹാജര്‍ നില കുറവാണ്. പനിയും വ്യാപകമായിട്ടുണ്ട്
.



dd


.....................................

.. ..