home
Total Visiters: 
പിലിക്കോട് ഫൈൻ ആർട്സ് സൊസൈറ്റിയില്‍ പതിനാലാം രാവ് നാളെ (12 ന്)
5 years ago ..
കാലിക്കടവ് : റമളാൻ വ്രാതാനുഷ്ഠാന കാലത്ത് സ്നേഹക്കൂട്ടായ്മ ഒരുക്കി പിലിക്കോട് ഫൈൻ ആർട്സ് സൊസൈറ്റി . നാളെ (12-6-2014 ) റമളാൻ പതിനാലാം രാവിലാണ് ഫൈൻ ആർട്സ് സൊസൈറ്റി ഹാളിൽ കൂട്ടായ്മ നടക്കുക. വൈകുന്നേരം 5ന് സംസ്ഥാന കരകൗശല വികസന കോർപ്പറേഷൻ ചെയർമാൻ എം സി ഖമറുദ്ദീൻ ഉദ്ഘാടനം ചെയ്യും. രാഘവൻ കുളങ്ങര അധ്യക്ഷനാവും. തൃക്കരിപ്പൂർ സംയുക്ത ജമാഅത്ത് പ്രസിഡണ്ട് ടി കെ പൂക്കോയ തങ്ങൾ റമളാൻ സന്ദേശം നൽകും. തൃക്കരിപ്പൂർ സെന്റ്‌ പോൾസ് സ്കൂൾ ഹെഡ് മിസ്ട്രസ് സിസ്റ്റർ അമിത,സ്വാമി പ്രേമാനന്ദ,എം കൃഷ്ണൻ സംസാരിക്കും. തുടർന്ന് സമൂഹ നോമ്പ്തുറ നടക്കും. രാത്രി ഏഴിന് പിലിക്കോട് ഫൈൻ ആർട്സ് സൊസൈറ്റി രജത ജൂബിലി ആഘോഷ ഭാഗമായി ജൂലൈ മാസ പരിപാടി സ്പാനിഷ് സിനിമയായ ദി കളേഴ്സ് ഓഫ് ദി മൌണ്ടയിൻ പ്രദർശിപ്പിക്കും. സമൂഹത്തിൽ അരാജകത്വം സൃഷ്ടിക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്ന മദ്യമെന്ന മഹാ വിപത്തിനെ അകറ്റാൻ ബോധവൽക്കരണവുമായി അഗസ്റ്റ് 10 ന് സൊസൈറ്റി പ്രവർത്തകർ മദ്യവിരുദ്ധ ബൈക്ക് റാലി
.



dd


.....................................

.. ..