home
Total Visiters: 
സി പി എം തൃക്കരിപ്പൂര്‍ ഏരിയാ പഠന സ്കൂള്‍ തുടങ്ങി
5 years ago ..

    കാലിക്കടവ്: സി പി എം തൃക്കരിപ്പൂര്‍ ഏരിയാ പഠന സ്കൂള്‍ പടുവത്തിലെ ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ആരംഭിച്ചു. 20 വരെ നീണ്ടു നില്‍ക്കും. സി പി എം ജില്ലാ സെക്രട്ടറി കെ പി എസ് സതീഷ്‌ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പി രാഘവന്‍ അധ്യക്ഷത വഹിച്ചു. എം വി ചന്ദ്രന്‍, എ വി ദാമോദരന്‍ , പി കെ ലക്ഷ്മി എന്നിവര്‍ സംസാരിച്ചു. പി രാഘവന്‍, പി കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ സംസാരിച്ചു
    ഫോട്ടോ:അനീഷ്‌ ഫോക്കസ്
.



dd


.....................................

.. ..