home
Total Visiters: 
ഉന്നത വിജയികളെ അനുമോദിച്ചു
5 years ago ..

    കാലിക്കടവ്:ചന്തേര ചെമ്പിലോട്ട് ഭഗവതി ക്ഷേത്ര പരിധിയില്‍ നിന്നും ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ക്ഷേത്ര കമ്മറ്റി അനുമോദിച്ചു. കൊച്ചിന്‍ യൂനിവേഴ്സിറ്റിയില്‍ നിന്നും ബി ടെക് സിവില്‍ എന്ജിനീയറിംഗ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ സീതു .കെ , മെഡിക്കല്‍ എന്ട്രന്‍സ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ അശ്വതി ,എസ് എസ് എല്‍ സി ,പ്ലസ് ടു ഉന്നത വിജയികള്‍ എന്നിവരെയാണ് അനുമോദിച്ചത്. ക്ഷേത്രേശന്‍മാര്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്യാഷ് അവാര്‍ഡുകളും ഉപഹാരങ്ങളും വിതരണം ചെയ്തു
    ഫോട്ടോ: സഹദേവന്‍ മാണിയാട്ട്
.



dd


.....................................

.. ..