home
Total Visiters: 
ഡി വൈ എഫ് ഐ ഐക്യദാര്‍ഢ്യറാലി നടത്തി
5 years ago ..

   
    ചെറുവത്തൂര്‍ : ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന നരനായാട്ടില്‍ പ്രതിഷേധിച്ചും പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ഡി വൈ എഫ് ഐ സമാധാന സന്ദേശ റാലികള്‍ സംഘടിപ്പിച്ചു.
    ബ്ലോക്ക് കേന്ദ്രങ്ങളില്‍ പ്രകടനം നടത്തി ദീപം തെളിച്ചു. ചെറുവത്തൂരില്‍ കെ രാജീവന്‍ അധ്യക്ഷനായി. എം രാജീവന്‍, എം സുമേഷ്, പി സുരേഷ്, എം ഗിരീഷ് എന്നിവര്‍ സംസാരിച്ചു.
.



dd


.....................................

.. ..