home
Total Visiters: 
വിദ്യാഭ്യാസ ശാക്തീകരണത്തിന് കെ എസ് ടി എ യുടെ നിറവ്
5 years ago ..

    കാലിക്കടവ് : വിദ്യാലയങ്ങളുടെയും, വിദ്യാര്‍ഥികളുടെയും സമഗ്ര വികസനം ലക്ഷ്യമിട്ട് കെ എസ് ടി എ യുടെ നിറവ് വിദ്യാഭ്യാസ പദ്ധതി . ഉപജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലാതല ഉദ്ഘാടനം പാടിക്കീല്‍ ഗവ:യു പി സ്കൂളില്‍ കെ കുഞ്ഞിരാമന്‍ എം എല്‍ എ നിര്‍വഹിച്ചു. കെ നാരായണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ എസ് ടി എ ജില്ലാ സെക്രട്ടറി കെ രാഘവന്‍ പദ്ധതി വിശദീകരണം നടത്തി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ പി പ്രകാശ് കുമാര്‍, എം പവിത്രന്‍ , കെ വി നാരായണന്‍ , കെ സി മാധവന്‍, കെ മോഹനന്‍ , സി വി ഗോവിന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു.



dd


.....................................

.. ..