home
Total Visiters: 
ജലോത്സവ വിശേഷങ്ങളുമായി വെബ്സൈറ്റ് തുറന്നു
5 years ago ..

    ചെറുവത്തൂര്‍: തിരുവോണ നാളില്‍ കിഴക്കേമുറി വിക്ടര്‍ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന മലബാര്‍ ജലോത്സവ വിശേഷങ്ങള്‍ ലോകമെങ്ങുമെത്തിക്കാന്‍ വെബ്സൈറ്റ് തുറന്നു. ജലോത്സവ വിശേഷങ്ങള്‍ വാര്‍ത്തകളായും, ചിത്രങ്ങളായും വെബ്സൈറ്റില്‍ എത്തും. ചലച്ചിത്ര താരം ഋത്തെഷ് ഉദ്ഘാടനം ചെയ്തു .സംഘാടക സമിതി വൈസ് ചെയര്‍മാന്‍ കെ നാരായണന്‍ അധ്യക്ഷത വഹിച്ചു . സത്യന്‍ കൊയാമ്പുറം, കെ ശ്രീജ, മുനമ്പത്ത് ഗോവിന്ദന്‍, കെ കെ ബാലകൃഷ്ണന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മധു ടി വി സ്വാഗതവും, ഗിരീഷ്‌ വി നന്ദിയും പറഞ്ഞു kizhakkemurijalolsavam.com എന്നതാണ് വിലാസം
.



dd


.....................................

.. ..