home
Total Visiters: 
ഉന്നത വിജയികളെ അനുമോദിച്ചു
5 years ago ..

    കാലിക്കടവ്: പിലിക്കോട് കരപ്പാത്ത് സെന്‍ട്രല്‍ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബ് വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. പഞ്ചായത്തംഗം സുലോചന വി വി ഉപഹാരം സമര്‍പ്പിച്ചു. അഖില്‍ രാജ് അധ്യക്ഷത വഹിച്ചു. ടി വി സുരേഷ്, കെ വി രാജു എന്‍ ദാമോദരന്‍, അജിത്ത് കെ, അഭിലാഷ് കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
   
.



dd


.....................................

.. ..