home
Total Visiters: 
യാത്രയയപ്പ് നല്‍കി
5 years ago ..
ചെറുവത്തൂര്‍: സര്‍വീസില്‍ നിന്നും വിരമിച്ച വാട്ടര്‍ അതോറിറ്റി ചെറുവത്തൂര്‍ സെക്ഷന്‍ ഹെഡ് ഓപ്പറേറ്റര്‍ സി രാഘവന് ജീവനക്കാരുടെ കൂട്ടായ്മയായ ഒരുമ യാത്രയയപ്പ് നല്‍കി.അസ്സിസ്റ്റന്റ് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ പി ആര്‍ ഉഷ ഉദ്ഘാടനവും ഉപഹാര സമര്‍പ്പണവും നിര്‍വഹിച്ചു.അസിസ്റ്റന്റ് എന്‍ജിനീയര്‍ കെ കെ ശ്രീനിവാസന്‍ അധ്യക്ഷത വഹിച്ചു. ടി എ ഗോവിന്ദന്‍ നമ്പൂതിരി, കെ രാഘവന്‍ , ഭാര്‍ഗവി,കെ ബിജു എന്നിവര്‍ സംസാരിച്ചു
    ഫോട്ടോ:ഓംപ്രകാശ് വിസ്മയ



dd


.....................................

.. ..