home
Total Visiters: 
ജനശ്രീ മണ്ഡലം കണ്‍വെന്‍ഷന്‍
5 years ago ..

    കാലിക്കടവ്:ജനശ്രീ സുസ്ഥിര മിഷന്‍ പിലിക്കോട് മണ്ഡലം കമ്മറ്റിക്ക് കീഴിലുള്ള യൂനിറ്റ് ഭാരവാഹികള്‍ക്കായുള്ള മണ്ഡലം കണ്‍വെന്‍ഷന്‍
    കാലിക്കടവില്‍ നടന്നു. ജനശ്രീ ജില്ലാ ചെയര്‍മാന്‍ നീലകണ്ടന്‍ ഉദ്ഘാടനം ചെയ്തു. കെ എം കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.കെ ബാലന്‍ ,ജോയി മാരൂര്‍, കെ വി ദാമോദരന്‍,കെ വി യശോദ എന്നിവര്‍ സംസാരിച്ചു
.



dd


.....................................

.. ..