home
Total Visiters: 
മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാന്‍ സൌജന്യ ചികിത്സ
5 years ago ..

    കാലിക്കടവ്: ഡി ഐ എഫ് ഐ വറക്കോട്ട് വയല്‍ വടക്ക് യൂണിറ്റ്, ചെറുവത്തൂര്‍ വി വി സ്മാരക പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ മഴക്കാല രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സൌജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. ഷൈജു എം കെ അധ്യക്ഷത വഹിച്ചു. ഡോ:പ്രവീണ്‍ കുമാര്‍,കെ ജയരാജ്, വി പ്രദീപ്‌,വിപിന്‍ കെ വി എന്നിവര്‍ സംസാരിച്ചു
.



dd


.....................................

.. ..