home
Total Visiters: 
കൂട്ടായ്മയുടെ കരുത്തുമായി കുടുംബശ്രീ സി ഡി എസ് വാര്‍ഷികാഘോഷം
5 years ago ..

    കാലിക്കടവ് : പിലിക്കോട് പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് വാര്‍ഷികാഘോഷം കാലിക്കടവ് കരക്കക്കാവ് ഓഡിറ്റൊറിയത്തില്‍ നടന്നു. കെ കുഞ്ഞിരാമന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. പി കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു. മികച്ച അയല്‍ക്കൂട്ടങ്ങള്‍ക്കുള്ള ഉപഹാരം കുടുംബശ്രീ മിഷന്‍ ജില്ലാ കൊഡിനെറ്റര്‍ അബ്ദുല്‍ മജീദ്‌ ചെമ്പരിക്ക വിതരണം ചെയ്തു. സി ഡി എസ് ചെയര്‍പെഴ്സണ്‍ പി ശൈലജ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ടി വി കൃഷ്ണന്‍, കെ ശ്യാമള, പി വി ഗോവിന്ദന്‍, പി രാഘവന്‍, രവീന്ദ്രന്‍ മാണിയാട്ട്, പി പി അടിയോടി, എം എം ലക്ഷ്മി, കെ പി നാരായണന്‍, ബേബി എം വി എന്നിവര്‍ സംസാരിച്ചു
.



dd


.....................................

.. ..