home
Total Visiters: 
ആവേശത്തുഴയെറിയാന്‍ തുഴച്ചിലുകാര്‍ തുഴ ഏറ്റുവാങ്ങി
5 years ago ..

    ചെറുവത്തൂര്‍: മയ്യിച്ച എ കെ ജി ക്ലബ്ബിനുവേണ്ടി നിര്‍മ്മിച്ച ചുരുളന്‍ വള്ളം ആഗസ്റ്റ്‌ പത്തിന് നീരണിയും ഇതിനു മുന്നോടിയായി തുഴച്ചിലുകാര്‍ തുഴ ഏറ്റുവാങ്ങി. മെട്രോ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. സുധീരന്‍ മയ്യിച്ച അധ്യക്ഷത വഹിച്ചു. കെ വി രാമകൃഷ്ണന്‍, എം അച്യുതന്‍ എന്നിവര്‍ സംസാരിച്ചു
.



dd


.....................................

.. ..