home
Total Visiters: 
കാലിക്കടവില്‍ കോണ്‍ഗ്രസ് ഓഫീസ് തുറന്നു
5 years ago ..

    കാലിക്കടവ്: കാലിക്കടവില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പിലിക്കോട് മണ്ഡലം കമ്മറ്റി ഓഫീസ് കെട്ടിടം കെ പി സി സി ജനറല്‍ സെക്രട്ടറി കെ പി കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു. ടി വി കൃഷ്ണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡി സി സി പ്രസിഡന്റ് സി കെ ശ്രീധരന്‍ ഫോട്ടോ അനാച്ഛാദനം ചെയ്തു. കെ വെളുത്തമ്പു, സി പി കൃഷ്ണന്‍, കെ വി ഗംഗാധരന്‍, രാജന്‍ , എം വി ശരത് ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു
    ഫോട്ടോ:അനീഷ്‌ ഫോക്കസ്



dd


.....................................

.. ..