home
Total Visiters: 
ഉന്നത വിജയികളെ അനുമോദിച്ചു
5 years ago ..

    കാലിക്കടവ്; കരക്കക്കാവ് ഭഗവതി ക്ഷേത്ര പരിധിയില്‍ നിന്നും ഇക്കഴിഞ്ഞ എസ് എസ് എല്‍ സി,പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ക്ഷേത്ര കമ്മറ്റി അനുമോദിച്ചു. വെളുത്തമ്പു വെളിച്ചപ്പാടന്‍, കുഞ്ഞിരാമന്‍ കൂട്ടായ്ക്കാര്‍, അമ്പു കൂട്ടായ്ക്കാര്‍ എന്നിവര്‍ ക്യാഷ് അവാര്‍ഡുകളും,ഉപഹാരവും നല്‍കി. എം കുഞ്ഞിരാമന്‍ പ്രവര്‍ത്തിക്കാര്‍ അധ്യക്ഷത വഹിച്ചു. കെ വി കൃഷ്ണന്‍ മേസ്ത്രി, ടി നാരായണന്‍, കെ വി രവീന്ദ്രന്‍, ടി വി രാജന്‍ എന്നിവര്‍ സംസാരിച്ചു
    ഫോട്ടോ: ബാബു രചന
.



dd


.....................................

.. ..