home
Total Visiters: 
ഭക്തിയുടെ നിറവില്‍ രയരമംഗലത്ത് നിറ
5 years ago ..

    കാലിക്കടവ്:പിലിക്കോട് രയരമംഗലം ഭഗവതി ക്ഷേത്രത്തില്‍ നിറയുത്സവം നടന്നു. വ്യാഴാഴ്ച രാവിലെ 7.20 നും 8.15 നും ഇടയിലുള്ള മുഹൂര്‍ത്തത്തിലായിരുന്നു ചടങ്ങുകള്‍. രാവിലെ രയരമംഗലം വടക്കേം വാതിലില്‍ നിന്നും വാദ്യമേളങ്ങളോടെ കതിര്‍ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു. ക്ഷേത്രത്തില്‍ നിറച്ച ശേഷം അവിടെയെത്തിയ ഭക്തര്‍ക്കും കതിരുകള്‍ നല്‍കി. നിരവധി പേര്‍ ക്ഷേത്രത്തില്‍ എത്തിയിരുന്നു



dd


.....................................

.. ..