home
Total Visiters: 
സൌഹൃദ കൂട്ടായ്മ ഉന്നത വിജയികളെ അനുമോദിച്ചു
5 years ago ..

    കാലിക്കടവ്: പിലിക്കോട് മല്ലക്കര സൌഹൃദ കൂട്ടായ്മ സ്വാതന്ത്ര്യ ദിനാഘോഷ ഭാഗമായി വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. പിലിക്കോട് ഗവ:യു പി സ്കൂള്‍ പ്രധാനാധ്യാപകന്‍ പി വി പ്രഭാകരന്‍ മുഖ്യാതിഥിയായിരുന്നു. ഐ രാജന്‍ അധ്യക്ഷത വഹിച്ചു. എന്‍ രഞ്ജിത്ത്, ഷൈജു എം കെ, പടോളി രവി, പി പി ബിജു, ടി രാജന്‍, കെ അമ്പു, എം വി ചന്ദ്രന്‍, പി പി പ്രകാശന്‍,വിപിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.ഐശ്വര്യ കെ പി, ആതിര സി എം, നവനീത് കൃഷ്ണ, അഭിനന്ദ് സി കെ എന്നീ വിദ്യാര്‍ത്ഥികള്‍ അനുമോദനം ഏറ്റുവാങ്ങി.
.



dd


.....................................

.. ..