home
Total Visiters: 
ശ്രീരാമ ക്ഷേത്രത്തില്‍ സര്‍വ്വൈശ്വര്യ വിളക്ക് പൂജ നടന്നു
5 years ago ..
കാലിക്കടവ്: ഒരു മാസക്കാലം ക്ഷേത്ര സന്നിധികളെ ഭക്തി സാന്ദ്രമാക്കിയ രാമായണ മാസാചരണത്തിന് സമാപനം. സമാപന ഭാഗമായി ക്ഷേത്രങ്ങളില്‍ വിവിധ പരിപാടികള്‍ നടന്നു.താഴത്തെ മട്ടലായി ശ്രീരാമ ക്ഷേത്രത്തില്‍ രാമായണന്‍ മാസാചരണ ഭാഗമായി സര്‍വ്വൈശ്വര്യ വിളക്ക് പൂജ നടന്നു. നിരവധി ഭക്തര്‍ പങ്കെടുത്തു. ശനിയാഴ്ച അഖണ്ട രാമായണ പാരായണവും, മാതൃസമിതിയുടെ തിരുവാതിരയും അരങ്ങേറി
    ഫോട്ടോ:ബാബു രചന
.



dd


.....................................

.. ..