home
Total Visiters: 
158 അംഗന്‍വാടികളില്‍ ബുധനാഴ്ച മാതൃസഭ
5 years ago ..

    കാലിക്കടവ്: നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന സ്നേഹസ്പര്‍ശം മാതൃ-ശിശു ആരോഗ്യ പദ്ധതിയുടെ ഭാഗമായി ബുധനാഴ്ച 158 അംഗന്‍വാടികളില്‍ മാതൃസഭ നടക്കും. ഇതിനു മുന്നോടിയായുള്ള പരിശീലന പരിപാടി പടുവളം ബ്ലോക്ക് പഞ്ചായത്ത് പരിശീലന ഹാളില്‍ നടന്നു. കെ കുഞ്ഞിരാമന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ടി വി ഗോവിന്ദന്‍ അധ്യക്ഷത വഹിച്ചു.
    ഫോട്ടോ:അനീഷ്‌ ഫോക്കസ്



dd


.....................................

.. ..