home
Total Visiters: 
മാപ്പിട്ടച്ചേരിക്കാവ് മഹാക്ഷേത്രത്തില്‍ ഉന്നതവിജയികള്‍ക്ക് അനുമോദനം
5 years ago ..

    കാലിക്കടവ്: പുത്തിലോട്ട് മാപ്പിട്ടച്ചേരിക്കാവ് മഹാക്ഷേത്രത്തില്‍ വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനം. കെ കുഞ്ഞിരാമന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. പുന്നക്കോടന്‍ ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ക്ഷേത്രം കോയ്മ എന്‍ പി ഭാസ്കരന്‍ നമ്പി, ക്ഷേത്രം അകമ്പടി പയ്യാടക്കത്ത് കുഞ്ഞമ്പു നായര്‍ എന്നിവര്‍ അനുമോദനവും, ക്ഷേത്രേശന്‍മാര്‍ ഉപഹാര സമര്‍പ്പണവും നിര്‍വഹിച്ചു.പി പി പ്രസന്ന കുമാരി, പിപി ശ്രീലത, ഡോ:പി ഐ ശില്പ, എം രവീന്ദ്രന്‍, ടി വി രാജന്‍ എന്നിവര്‍ സംസാരിച്ചു
    ഫോട്ടോ:അനീഷ്‌ ഫോക്കസ്
.



dd


.....................................

.. ..