home
Total Visiters: 
ചന്തേര യു പി യില്‍ മാതൃസംഗമം സംഘടിപ്പിച്ചു
5 years ago ..
ചന്തേര യു പി യില്‍ മാതൃസംഗമം സംഘടിപ്പിച്ചു
    കാലിക്കടവ്: ശതാബ്ദി ആഘോഷഭാഗമായി ചന്തേര ഗവ യു പി സ്കൂളില്‍ മാതൃസംഗമം സംഘടിപ്പിച്ചു. കവയത്രി സി പി ശുഭ ഉദ്ഘാടനം ചെയ്തു. കേരളീയ സമൂഹവും സ്ത്രീകളും എന്ന വിഷയം കെ രാധാമണി ടീച്ചര്‍ അവതരിപ്പിച്ചു. പി രാജന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കെ പത്മാവതി, ടി മോഹനന്‍, പി പി തമ്പാന്‍, റഹമത്ത് തുടങ്ങിയവര്‍ സംസാരിച്ചു
    ഫോട്ടോ:അനീഷ്‌ ഫോക്കസ്



dd


.....................................

.. ..