home
Total Visiters: 
വ്യാപാരി വ്യവസായി സമിതി വൈദ്യുതി ഓഫീസ് മാര്‍ച്ച് നടത്തി
5 years ago ..
കാലിക്കടവ്: വൈദ്യുതചാര്‍ജ് വര്‍ധനവില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസാ യി സമിതി പിലിക്കോട് വൈദ്യുതി സെക്ഷന്‍ ഓഫീസ് മാര്‍ച്ച് നടത്തി. ചെറുവത്തൂര്‍ ,തൃക്കരിപ്പൂര്‍ ഏരിയാ കമ്മറ്റികളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം . രാഘവന്‍ വെളുത്തോളി ഉദ്ഘാടനം ചെയ്തു. പ്രശാന്ത് പുത്തിലോട്ട് അധ്യക്ഷത വഹിച്ചു. ഡി എം കുഞ്ഞിക്കണ്ണന്‍, ടി വി ബാലന്‍, മാധവന്‍ തുടങ്ങിയവര്‍ സംസാരിച്ചു
.



dd


.....................................

.. ..