home
Total Visiters: 
സലഫി മദ്രസ കെട്ടിടം ഉദ്ഘാടനം ചെയ്തു
5 years ago ..

    കാലിക്കടവ്: കാലിക്കടവ് സലഫി മദ്രസ കെട്ടിടം ഡോ:ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ അസീസ്‌ ഹാജി അധ്യക്ഷത വഹിച്ചു. അഫസലുല്‍ ഉലമാ പരീക്ഷയില്‍ മികച്ച വിജയം നേടിയ അഷൂറയെ ചടങ്ങില്‍ അനുമോദിച്ചു. ടി വി ശ്രീധരന്‍ മാസ്റ്റര്‍ ഉപഹാരം നല്‍കി . മഹല്ല് ഓഫീസ് ഡോ:അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. പത്മാവതി ,അബ്ദുള്ള ഹാജി, ശാസിര്‍ തുടങ്ങിയവര്‍ സംസാരിച്ചു
    ഫോട്ടോ:അനീഷ്‌ ഫോക്കസ്
.



dd


.....................................

.. ..