home
Total Visiters: 
രുചി വൈവിധ്യങ്ങളുടെ പാചക കൂട്ടുകള്‍ പഠിച്ച് വനിതകള്‍
5 years ago ..

    ചെറുവത്തൂര്‍: പിലിക്കോട് എരവില്‍ ഗ്രാമവേദിയുടെ ആഭിമൂഖ്യത്തില്‍ പാചക പരിശീലനം സംഘടിപ്പിച്ചു.
    പിലിക്കോട് ഗ്രാമപഞ്ചായത്തംഗം പി പി ശ്രീലത ഉദ്ഘാടനം ചെയ്തു. കെ രാജു അധ്യക്ഷത വഹിച്ചു. ടി സഫിയ ചന്തേര ക്ലാസ്സെടുത്തു. പി ബാലചന്ദ്രന്‍, പി വി അനീഷ്‌, ആദര്‍ശ്,പി ശ്രീധരന്‍, എം കേശവന്‍ തുടങ്ങിയവര്‍ സംസാരിച്ചു
.



dd


.....................................

.. ..