home
Total Visiters: 
പടന്ന സര്‍വീസ് സഹകരണ ബാങ്കിന് പുതിയ കെട്ടിടം
5 years ago ..
സഹകരണ രംഗത്ത് 43 വര്‍ഷം തികയുന്ന വേളയില്‍ പടന്ന സര്‍വീസ് സഹകരണ ബാങ്കിന് പുതിയ കെട്ടിടമായി. സഹകരണ സംഘം ജോയന്റ് രജിസ്റ്റാര്‍ ഐ വത്സരാജന്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക്പ്രസിഡന്റ് എസ് സി മുഹമ്മദ്‌ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ എം ശംശുദ്ദീന്‍ സ്ട്രോങ്ങ്‌ റൂം ഉദ്ഘാടനവും, പടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ ലോക്കര്‍ ഉദ്ഘാടനവും നിര്‍വഹിച്ചു. വി ഹരിദാസ് ആദ്യനിക്ഷേപം സ്വീകരിച്ചു. ജില്ലാ ബാങ്ക് എക്സിക്യുട്ടിവ് ഓഫീസര്‍ ഗിരീഷ്‌ വായ്പ വിതരണവും, പി സി മുഹമ്മദ് സാലി തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും നിര്‍വഹിച്ചു. കെ എം ശംശുദീന്‍ ഹാജി, വി കെ പി ഹമീദലി, പി കെ ഫൈസല്‍, പി കെ റൌഫ് ഹാജി തുടങ്ങിയവര്‍ സംസാരിച്ചു
   
.



dd


.....................................

.. ..