home
Total Visiters: 
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതയായ കുട്ടി മരിച്ചു
5 years ago ..

    കാലിക്കടവ്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതയായ പത്തു വയസ്സുകാരി മരിച്ചു. ചന്തേര ഗവ: യു പി സ്കൂള്‍ നാലാതരം വിദ്യാര്‍ത്ഥിനിയും, ചന്തേരയിലെ എ. കെ ആനന്ദന്റെയും സുധയുടെയും മകളുമായ എ. കെ അവന്തികയാണ് മരിച്ചത്. ജില്ലാ ഭരണകൂടം തയ്യാറാക്കിയ എന്‍ഡോസള്‍ഫാന്‍ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. ശാരീരിക വിഷമതകള്‍ കാരണം കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.
    .............................................
.



dd


.....................................

.. ..