home
Total Visiters: 
ഓര്‍മ്മകളിലെ ഓണം ശ്രദ്ധേയമായി
5 years ago ..
ചെറുവത്തൂര്‍: പഴയ തലമുറയില്‍ പെട്ടവര്‍ ബാല്യകാലത്തെ ഓണം ഓര്‍ത്തെടുത്തപ്പോള്‍ പുതിയ തലമുറയില്‍ പെട്ടവര്‍ക്ക് അത് നവ്യാനുഭവമായി. ചന്തേര ഇ എം എസ് സാംസ്കാരിക വേദി ആന്റ് ഗ്രന്ധാലയമാണ് ഓര്‍മ്മകളിലെ ഓണം എന്നപേരില്‍ പഴയ തലമുറയില്‍ പെട്ടവരുടെ ഒത്തുചേരലിന് വേദിയൊരുക്കിയത്. ഇവര്‍ പഴയകാലത്തെ ഓണം ഓര്‍ത്തെടുത്തു. ബാലചന്ദ്രന്‍ എരവില്‍ , വിനയന്‍ പിലിക്കോട് എന്നിവര്‍ ഇവര്‍ക്കൊപ്പം ചേര്‍ന്നു. പരിപാടി വി പി പി മുസ്തഫ ഉദ്ഘടാനം ചെയ്തു. വി വി നാരായണന്‍ അധ്യക്ഷത വഹിച്ചു. വി മാധവി, കെ പത്മാവതി, അമര്‍നാഥ്‌ ചന്തേര , കെ വി അനില്‍ , എം പ്രകാശന്‍ , കെ ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു. പഴയ തലമുറയില്‍പെട്ടവര്‍ക്ക് ഒനോപഹാരവും നല്‍കി
    ഫോട്ടോ:അനീഷ്‌ ഫോക്കസ്
.



dd


.....................................

.. ..