home
Total Visiters: 
ലോക മുള ദിനം; സ്കൂള്‍ വളപ്പില്‍ മുളത്തൈകള്‍ നട്ടു
5 years ago ..
കാലിക്കടവ്: ലോക മുള ദിനത്തില്‍ ദേശീയ ഹരിതസേന ജി എച്ച് എസ് എസ് പിലിക്കോടിന്റെ ആഭിമുഖ്യത്തില്‍ വിദ്യാലയ പരിസരത്ത് മുളത്തൈകള്‍ നട്ടു. സ്കൂള്‍ പ്രധാനാധ്യാപിക പ്രസന്ന കുമാരി ഉദ്ഘാടനം ചെയ്തു .ദേശീയ ഹരിതസേന കോ ഒര്‍ഡിനേറ്റര്‍ ജയചന്ദ്രന്‍ മുളയുടെ പ്രാധാന്യത്തെകുറിച്ച് വിവരിച്ചു.
.



dd


.....................................

.. ..