home
Total Visiters: 
തീവണ്ടി തട്ടി മരിച്ചു
5 years ago ..

    കാലിക്കടവ്:മത്സ്യ തൊഴിലാളിയെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പിലിക്കോട് വയലിലെ പുതിയടവന്‍ തമ്പാനെ( 51) യാണ് വീടിനു സമീപത്തെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് പരേതനായ പൊക്കന്റെയും, കുമ്പയുടെയും മകനാണ്. ഭാര്യ -രുഗ് മിണി. ടി. മക്കള്‍ - അജേഷ്,രഞ്ജിമ,അനൂപ്‌. മരുമകന്‍-രാമചന്ദ്രന്‍ നീലേശ്വരം. സഹോദരങ്ങള്‍ - മാധവി, പൊക്കന്‍, ശ്യാമള.
.



dd


.....................................

.. ..