home
Total Visiters: 
പി എസ് സി മാതൃകാ പരീക്ഷ 5 ന്
5 years ago ..
കാലിക്കടവ്: ചന്തേര ഇ.എം .എസ് .സാംസ്കാരിക വേദി & ഗ്രന്ഥാലയം 05-10-2014 നു ഞായറാഴ്ച ഓഫീസ്അറ്റൻഡന്റ് ഉദ്യോഗാർഥികൾക്കായി മാതൃകാ പരീക്ഷ നടത്തുന്നു. ഗവ: യു .പി. സ്കൂൾ ചന്തേരയിൽ വച്ച് രാവിലെ 9.30 നു പരീക്ഷ നടക്കും. ഉദ്യോഗാർഥികൾക്ക് പരീക്ഷയ്ക്ക് ശേഷം ഗണിത ത്തിലെ പ്രശ്നനിർധാരണ വഴികളും, ഉത്തര സൂചികയും നല്കുന്നതായിരിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സെപ്തംബർ 30 നകം 99 47 45 63 73, 94 00 59 23 18 , 94 95 74 48 41 നമ്പറിലോ amarnathchandera@ gmail .com എന്ന ഇ. മെയിൽ വിലാസത്തിലോ പേര് രജിസ്റ്റര്‍ ചെയ്യണം
.



dd


.....................................

.. ..