home
Total Visiters: 
റിലീഫ് വിതരണം സംഘടിപ്പിച്ചു
5 years ago ..

    കാലിക്കടവ്: യു എ ഇ കെ എം സി സി പിലിക്കോട് പഞ്ചായത്ത് കമ്മറ്റി നിര്‍ധനരായ ഏഴുകുടുംബങ്ങള്‍ക്ക് ധനസഹായം വിതരണം ചെയ്തു. മുസ്ലിം ലീഗ് പഞ്ചായത്ത് മീറ്റും ഇതോടൊപ്പം നടന്നു. ചന്തേര മുസ്ലിം ജമാത്ത് കമ്മറ്റി പ്രസിഡന്‍റ് ടി കെ പൂക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എം എ മജീദ്‌ ഹാജി അധ്യക്ഷത വഹിച്ചു. പെരിങ്ങോം മുസ്തഫ മുഖ്യപ്രഭാഷണം നടത്തി. നൌഷാദ് ടി കെ, നിഷാം പട്ടേല്‍ ,സുഫൈല്‍ കാസിം, സത്താര്‍ എം ടി പി, സിനാന്‍ ടി കെ എം എന്നിവര്‍ സംസാരിച്ചു.
.



dd


.....................................

.. ..